News Kerala (ASN)
20th December 2023
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ സിനിമ കണ്ടവരാകും നമ്മിൽ ഭൂരിഭാഗവും. വീട്ടിലെ പണി ചെയ്യാൻ ഒരു റോബോട്ട് ഉണ്ടെങ്കിൽ സംഭവം കിടുവായേനെ എന്ന് ചിന്തിക്കാത്തവർ ചുരുക്കമാണ്....