Entertainment Desk
20th December 2023
ക്രിക്കറ്റ് താരം എന്നതിലുപരി ഒരു മില്ല്യണിലേറെ സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലിന്റെ ഉടമയാണ് രവിചന്ദ്ര അശ്വിൻ. തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം അറിയിക്കുന്നത് ഈ ചാനലിലൂടെയാണ്....