ശബരിമല ഡ്യൂട്ടി ഒഴിവാക്കി സ്കൂൾ ബസ് ഓടിച്ചു, പണം മോഷ്ടിച്ചു; 5 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

1 min read
News Kerala (ASN)
20th December 2023
തിരുവനന്തപുരം: ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവും നടത്തിയതിനെ തുടർന്ന് രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ഡ്രൈവർമാരായ പയ്യന്നൂർ ഡിപ്പോയിലെ എയു...