.news-body p a {width: auto;float: none;} ലണ്ടൻ: യാത്രകൾ ഏറെ ഇഷ്ടമുള്ള ജീവികളാണ് പക്ഷികൾ. ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് വവ്വാലുകളിലെ...
Day: November 20, 2024
കടപ്പ: എൺപതാമത് ദേശീയ മുഷൈറ ഗസൽ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് രാം ചരൺ ആന്ധ്രാപ്രദേശിലെ കടപ്പയിലെത്തിയത്. എആര്‍ റഹ്മാന് നല്‍കിയ വാക്ക് പാലിക്കാനാണ്...
.news-body p a {width: auto;float: none;} കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍...
.news-body p a {width: auto;float: none;} റിയാദ്: സൗദി അറേബ്യയിൽ ഇക്കൊല്ലം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 101 വിദേശികളെ. ആദ്യമായാണ് രാജ്യത്ത് ഇത്രയും...
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദീര്‍ഘകാല സുഹൃത്ത് ആന്റണി തട്ടിലാണ് വരൻ എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആന്റണി തട്ടില്‍ ആരാണ് എന്നും...
വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എ.ആര്‍. റഹ്‌മാന്‍. എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹികമാധ്യമമായ...
പാലക്കാട്: പാലക്കാടിന്റെ മണ്ണും മനസ്സും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമെന്ന് ഷാഫി പറമ്പിൽ എംപി. നല്ല ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും. പാലക്കാടിലേത് കേരളം ആഗ്രഹിക്കുന്ന വിധിയാകും....
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: ടെലിവിഷൻ അവതാരകനും അഭിഭാഷകനുമായ ഷോൺ ഡഫിയെ (53) ഗതാഗത സെക്രട്ടറിയായി തിരഞ്ഞെടുത്ത് നിയുക്ത...
പാലക്കാട്: പാലക്കാട് 88ാം നമ്പർ ബൂത്തിൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പോളിംഗ് ഒരു മണിക്കൂർ വൈകി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ...