News Kerala (ASN)
20th November 2024
ലോസാഞ്ചലസ്: ജനവാസമേഖലയിലേക്ക് എത്തിയ പർവ്വത സിംഹം എന്നറിയപ്പെടുന്ന പ്യൂമയെ തുരത്തി ചെറുനായ. തിങ്കളാഴ്ചയാണ് ലോസാഞ്ചലസിന് സമീപത്തെ ടസ്റ്റിനിൽ പ്യൂമ എത്തിയത്. രാത്രി വൈകി...