10th July 2025

Day: November 20, 2024

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. വെണ്ണക്കരയിലെ...
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിതെന്ന് കോടതി ചോദിച്ചു. എം ജി...
.news-body p a {width: auto;float: none;} കൊടുങ്ങല്ലൂരുനിന്ന് ഗുരുവായൂരിലേയ്ക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നവർക്ക് പരിചിതമായ ഒരു മുഖമുണ്ടാവും, 22കാരി അനന്തലക്ഷ്മിയുടെ....
2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ സിയറ ഇവിയെ അതിൻ്റെ കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഭാരത് മൊബിലിറ്റി ഷോയിൽ അതിൻ്റെ...
ഇന്ത്യയിലേക്ക് എത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ/FDI) മുന്തിയപങ്കും സ്വന്തമാക്കുന്നത് മഹാരാഷ്ട്ര. വർഷങ്ങളായി മഹാരാഷ്ട്ര തന്നെയാണ് എതിരാളികളില്ലാതെ ഒന്നാംസ്ഥാനത്ത് തുടരുന്നതും. കേന്ദ്ര വാണിജ്യ,...
മലപ്പുറം: അന്തർ സംസ്ഥാന മോഷ്ടാവ് മലപ്പുറം എടവണ്ണ സ്വദേശി റഷീദിനെ പിടികൂടി. വണ്ടൂ‍ർ പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് കട്ടർ റഷീദ് എന്നറിയപ്പെടുന്ന...
.news-body p a {width: auto;float: none;} ഭോപ്പാൽ: പുതുപുത്തൻ എസ്‌യുവി വാഹനം വാങ്ങി പുറത്തിറക്കിയത് തോക്കെടുത്ത് നിറയൊഴിച്ച് ആഘോഷിച്ച് ഉടമ. സംഭവത്തിന്റെ...
തിരുവനന്തപുരം: ലോകചാമ്പ്യന്മാരായ അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുന്നതിന്‍റെ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ...
പമ്പ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറാണ് ഇലവുങ്കലിൽ വെച്ച് അപകടത്തിൽ പെട്ടത്....