മുറ്റത്ത് കിടന്നുറങ്ങിയ എട്ട് വയസ്സുകാരനെ പുള്ളിപ്പുലി ആക്രമിച്ചു, ശരീരത്തില്‍ 75 മുറിവുകള്‍
1 min read
News Kerala
20th November 2023
ലഖ്നൗ-ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എട്ടുവയസ്സുകാരന് പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായി. വെള്ളിയാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ശേഷം കുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ച്...