കരുവന്നൂർ കള്ളപ്പണക്കേസിൽ എസി മൊയ്തീനെതിരെ നിർണായക മൊഴി നൽകി ജിജോർ: മൊഴിഭാഗങ്ങൾ കോടതിയിൽ വായിച്ചു
1 min read
News Kerala (ASN)
20th November 2023
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ മുൻ മന്ത്രി എസി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചുവെന്നും...