News Kerala (ASN)
20th October 2024
പഴങ്ങൾ സമീകൃതാഹാരത്തിൻ്റെ ഭാഗമാണ്. ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട എല്ലാ പോഷകങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ദഹന ആരോഗ്യവും മെറ്റബോളിസവും വർധിപ്പിക്കുന്നതിനുമെല്ലാം...