കൊണ്ടൽ നെറ്റ്ഫ്ലിക്സിൽ, ലെവൽ ക്രോസ് പ്രൈമിൽ, വാഴൈ ഹോട്ട്സ്റ്റാറിൽ; പത്തിലധികം ചിത്രങ്ങൾ ഒ.ടി.ടി.യിൽ

1 min read
കൊണ്ടൽ നെറ്റ്ഫ്ലിക്സിൽ, ലെവൽ ക്രോസ് പ്രൈമിൽ, വാഴൈ ഹോട്ട്സ്റ്റാറിൽ; പത്തിലധികം ചിത്രങ്ങൾ ഒ.ടി.ടി.യിൽ
Entertainment Desk
20th October 2024
പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രങ്ങളും വെബ്സീരീസുകളും ഒ.ടി.ടി.യിൽ പ്രദർശനത്തിനെത്തി. കൊണ്ടൽ, ലെവൽ ക്രോസ്, വാഴൈ തുടങ്ങി മലയാളത്തിലും അന്യഭാഷകളിലുമായി പത്തിലധികം ചിത്രങ്ങളാണ് ഒ.ടി.ടി.യിൽ...