മൂന്നുമാസമായി മയക്കുമരുന്ന് ഉപയോഗം, കണ്ടെടുത്തത് 1.40 ഗ്രാം MDMA: പിടിയിലായ സീരിയൽ നടി റിമാൻഡിൽ

1 min read
Entertainment Desk
20th October 2024
പരവൂർ: ചിറക്കരയിൽ എം.ഡി.എം.എ.യുമായി പിടിയിലായ സീരിയൽ നടിയെ പരവൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്തിനെ(പാർവതി-36)യാണ് കഴിഞ്ഞദിവസം പരവൂർ...