പത്തനംതിട്ട: നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിൻ്റെ കുടുംബം ആവശ്യപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി രണ്ടു...
Day: October 20, 2024
പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ കിട്ടിയത് കൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്ന് ഡോ.പി.സരിൻ. ഷാഫിയെ നിഷേധിക്കാൻ ഇടതു പക്ഷം കഴിഞ്ഞ...
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ‘ദശരഥം’ എന്ന ചിത്രത്തിൻ്റെ ഓർമകൾ പങ്കുവെച്ച് സംവിധായകൻ സിബി മലയിൽ. ചിത്രം പുറത്തിറങ്ങി 35 വർഷം പൂർത്തിയാകുന്ന വേളയിലാണ്...
ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ തന്‍റേതായ ഇടംനേടിയ നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റെ പതിനെട്ടാം വയസില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ പ്രിയങ്ക, തന്‍റേതായ...
ദില്ലി: ദില്ലിയിൽ സ്‌കൂളില്‍ പൊട്ടിത്തെറി. രോഹിണി ജില്ലയില്‍ പ്രശാന്ത് വിഹാറിലെ സി ആര്‍ പി എഫ് സ്‌കൂളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം....
ഇസ്‍ലാമബാദ്∙ ഇന്ത്യയെ ചാംപ്യൻസ് ട്രോഫി കളിപ്പിക്കാനായി പുതിയ നിർദേശം മുന്നോട്ടുവച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയുടെ മത്സരങ്ങൾ ഉള്ളപ്പോൾ മാത്രം രാജ്യത്തെത്തിയാൽ മതിയെന്നും,...
.news-body p a {width: auto;float: none;} തിരുവനന്തപുരം: കേരളത്തിന്റെ ഫിഡൽ കാസ്ട്രോ വിഎസ് അച്യുതാനന്ദന് ഇന്ന് 101 വയസ് പൂർത്തിയായി. ആഘോഷങ്ങളൊന്നുമില്ലാതെയാണ്...
കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. പിപി ദിവ്യക്കെതിരെ സൈബർ അധിക്ഷേപം...
തകരാറുകൾ കാരണം ജർമ്മൻ വാഹന ബ്രാൻഡായ ബിഎംഡബ്ല്യു എജി ചൈനയിലെ ഏഴ് ലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. 2025 മാർച്ച് 1 മുതൽ പ്രാദേശികമായി...
.news-body p a {width: auto;float: none;} അബുദാബി: ജീവിതം മെച്ചപ്പെടുത്താൻ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ദിവസേന ഗൾഫ് അടക്കം വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നത്....