News Kerala
20th October 2023
കോട്ടയം താഴത്തങ്ങാടി ഇടയ്ക്കാട്ട് പള്ളിക്ക് സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മാണിക്കുന്നം സ്വദേശിയെ കാണാതായി; ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല കോട്ടയം :...