News Kerala (ASN)
20th October 2023
മാതാപിതാക്കളോടുള്ള ദേഷ്യം തീർക്കുന്നതിനായി അവരുടെ കൗമാരക്കാരിയായ മകളെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച പൗൾട്രി ഫാം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലാണ് സംഭവം....