എസ്എഫ്ഐ പ്രതിഷേധം ഫലം കണ്ടു; പ്രിൻസിപ്പലിനെ നീക്കി പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് അധികൃതർ

1 min read
News Kerala (ASN)
20th October 2023
പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയിലെ മൗണ്ട് സിയോൺ ലോ കോളേജിൽ പ്രിൻസിപ്പാളിനെ നീക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ പ്രതിഷേധം ഫലം കണ്ടു. പ്രിൻസിപ്പലിന്റെ രാജി അംഗീകരിച്ചതായി കോളേജ്...