News Kerala (ASN)
20th October 2023
തൃശൂർ: ഇഡി റെയ്ഡ് നടത്തിയ പാലിയേക്കര ടോള്‍ പ്ലാസയിൽ പ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസ്. ഡിസിസിയുടെ നേതൃത്വത്തില്‍ അഴിമതിയ്ക്കെതിരെ നടത്തിയ ടോള്‍ വളയല്‍ സമരം...