'ഇതൊന്നുമല്ല സ്ത്രീശക്തി, പുരുഷാധിപത്യത്തെ തകർക്കുന്നത് ഇങ്ങനെയുമല്ല'; ഇൻഡിഗോയ്ക്ക് വിമർശനം
1 min read
News Kerala (ASN)
20th September 2024
വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി ഇൻഡിഗോ എയർലൈൻസിന്റെ പരസ്യം. സ്ത്രീശക്തി എന്താണ് എന്നതിനെ കുറിച്ചുള്ള വാക്യങ്ങളാണ് ഇൻഡിഗോയെ വിമർശിക്കാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നത്. വിമാനത്തിലെ വനിതാ...