12th August 2025

Day: September 20, 2024

കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി രഹസ്യമൊഴി നൽകി. കൊൽക്കത്ത സെഷൻസ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നൽകിയത്....
.news-body p a {width: auto;float: none;} ചെന്നൈ: ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട് രോഷത്തോടെ പ്രതികരിച്ച് സൂപ്പർ സ്‌റ്റാർ രജനികാന്ത്....
‘പ്രണയം അതെല്ലാവരിലുമുണ്ട്. അതെവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നുന്നെന്ന് അറിയില്ല. അതറിഞ്ഞിരുന്നുവെങ്കിൽ പ്രണയ നഷ്ടങ്ങൾ ഒരിക്കലും ഉണ്ടാകില്ലായിരുന്നു’, ഒരു സ്റ്റാറ്റസിലെ വാക്കുകളാണിത്. അതുതന്നെയാണ് കഥ...
തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പിന്നാലെ തൃശ്സൂര്‍ പൂരം വിവാദം കൂടി ആയതോടെ...
.news-body p a {width: auto;float: none;} സൗന്ദര്യസങ്കൽപ്പങ്ങളും ആരോഗ്യസംരക്ഷണവും ദിനംപ്രതി മാറിമറിയുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. സൗന്ദര്യവും ആരോഗ്യവും എളുപ്പത്തിൽ എങ്ങനെ...
ബംഗ്ളൂരു : ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ലിൻ(22) ആണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന്...
കല്‍പ്പറ്റ:ലബനനിലെ പേജർ സ്ഫോടനത്തിൽ മലയാളിയായ റിന്‍സണിന്‍റെ കമ്പനിയിലേക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി ബന്ധുക്കളും സുഹൃത്തുക്കളും. റിന്‍സണ്‍ അവസാനമായി വയനാട്ടിലെത്തിയത് കഴിഞ്ഞ നവംബറിലാണെന്ന് റിന്‍സന്‍റെ...
നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് ഷമ സികന്ദർ. ഒരു പരസ്യ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ചിത്രീകരണത്തിനിടെ ഒപ്പം അഭിനയിച്ച പ്രമുഖ...