ഒരു വെറൈറ്റി ആത്മാവും കാലന്റെ അസിസ്റ്റന്റും മുഖ്യ കഥാപാത്രങ്ങളാകുന്ന ‘കുട്ടന്റെ ഷിനിഗാമി’ നർമത്തിൽ ചാലിച്ച ത്രില്ലർ മൂഡുള്ള ഒരു കൊച്ചു സിനിമയാണ്. ഗ്രാമീണ...
Day: September 20, 2024
.news-body p a {width: auto;float: none;} തിരുവനന്തപുരം:എക്സൈസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമിച്ചവരെ സാഹസികമായി പിന്തുടർന്ന് പിടികൂടി. കേരള എക്സൈസ്...
തിരുവനന്തപുരം: ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം. കുഞ്ഞിന്‍റെ പുറത്തേക്ക് േകാണ്‍ക്രീറ്റ് പാളി അടര്‍ന്ന്...
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങി. കേസിൽ ജാമ്യം അനുവദിച്ചതോടെയാണ് പള്‍സര്‍ സുനി ഇന്ന്...
.news-body p a {width: auto;float: none;} തൃശൂർ: തൃശൂർപൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി....
'തുടക്കം മുതല്‍ അവസാനം വരെ സസ്പെന്‍സ്'; 'കിഷ്കിന്ധാ കാണ്ഡ'ത്തെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ്
മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വ് പകരുകയാണ് ആസിഫ് അലിയുടെ ഓണച്ചിത്രമായി എത്തിയ കിഷ്കിന്ധാ കാണ്ഡം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയരാഘവനും...
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ നടന്നത് നാടകീയ രംഗങ്ങൾ. അപകടം നടന്ന ആനൂർക്കാവിൽ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ഹരിത കര്‍മ്മസേന പ്രവര്‍ത്തകരായ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി കേരള വനിതാ കമ്മീഷന്‍...
പന്തിന്റെ ‘ഉപദേശം’ സ്വീകരിച്ച് ഡിആര്‍എസ് എടുക്കാതെ രോഹിത്, റീപ്ലേയിൽ ഔട്ട്; സിറാജിന് അതൃപ്തി– വിഡിയോ
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിനിടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ ഉപദേശം കേട്ട് ലഭിച്ച വിക്കറ്റ് നഷ്ടമാക്കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമ....
മൂവാറ്റുപുഴ : നടനും എംഎൽഎയുമായ മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ്...