റീലുകളുടെ കാലത്ത് ഒരു 16എംഎം റീൽ ഓർമ്മ; സിനിമ പ്രേമികൾക്ക് വിരുന്നായി 'വേവ്സ് ഓഫ് മെമ്മറീസ്'
1 min read
Entertainment Desk
20th September 2024
എറണാകുളത്ത് സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് നെട്ടേപ്പാടം റോഡിൽ ജയാ കമ്മത്തിന്റെ പഴയവീട്ടിൽ മഞ്ഞവെളിച്ചമുള്ള ഒരു വിന്റേജ് മുറിയുണ്ട്. ‘വേവ്സ് ഓഫ് മെമ്മറീസ്’ എന്ന...