News Kerala (ASN)
20th August 2024
തിരുവനന്തപുരം: മലയാള സിനിമയില്‍ ‘കാസ്റ്റിംഗ് കൗച്ച്’ എന്ന് സ്ഥിരീകരിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ പരാതികളെ അടിസ്ഥാനമാക്കിയുള്ള...