News Kerala (ASN)
20th August 2024
കൊളസ്ട്രോള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. ജീവിതശൈലിയിലും ഭക്ഷണത്തിലും ഒന്ന് ശ്രദ്ധിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാം. അമിതമായ കൊളസ്ട്രോള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോലും നയിക്കാറുണ്ട്....