റിയാ ചക്രബർത്തിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ആമിർ; നിങ്ങൾ അസാമാന്യമായ ധൈര്യമാണ് കാണിച്ചതെന്ന് താരം

1 min read
Entertainment Desk
20th August 2024
നടിറിയാ ചക്രബർത്തി അവതരിപ്പിക്കുന്ന ടോക് ഷോ ആയ ചാപ്റ്റർ 2 വിനോദരംഗത്ത് ശ്രദ്ധനേടുകയാണ്. പരിപാടിയുടെ പുതിയ എപ്പിസോഡിൽ അതിഥിയായെത്തുന്നത് ബോളിവുഡ് സൂപ്പർതാരം ആമിർ...