ഭർത്താവിന്റെ ഉയരം മൂന്ന് അടി, ഭാര്യയ്ക്ക് ഏഴ്; ഇരുവരുടെയും നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

1 min read
News Kerala (ASN)
20th July 2024
അസാധാരണമായ കാര്യങ്ങളോട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക മമതയുണ്ട്. അത്തരത്തിലെന്തെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയാണെങ്കില് നിമിഷ നേരം കൊണ്ട് തന്നെ വൈറലായി...