കുവൈത്തിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം: തിരുവല്ല സ്വദേശികളായ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

1 min read
News Kerala
20th July 2024
കുവൈത്തിലെ റസിഡൻഷ്യൽ അപ്പാർഡ്മെന്റിലുണ്ടായ തീപീടുത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തിലെ ജിലീബ് അൽ ഷുയോഖ് മേഖലയിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. തിരുവല്ലാ സ്വദേശികളാണ്...