News Kerala
20th July 2023
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിലേക്ക്. പതിനായിരങ്ങളുടെ കണ്ണീര്‍ പെയ്ത്തിനിടയില്‍ ഉമ്മൻ ചാണ്ടി എന്ന ജനനായകൻ...