News Kerala
20th June 2024
പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ ജമ്മുകശ്മീർ സന്ദർശനം ഇന്ന് ആരംഭിക്കും. പത്താമത് അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങൾ ശ്രീനഗറിൽ നാളെ ഉദ്ഘാടനം ചെയ്യുകയാണ് മുഖ്യ പരിപാടി....