Entertainment Desk
20th May 2024
തെലങ്കാനയിലെ സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടുന്നു. തെലുങ്ക് ചലച്ചിത്രമേഖലയിൽ രൂപപ്പെട്ട പുതിയ പ്രതിസന്ധിയാണ് ഇതിന് കാരണം. ഈ വർഷം സംക്രാന്തിക്ക്...