News Kerala (ASN)
20th March 2025
കൊല്ലം: കൊല്ലം ചടയമംഗലത്ത് തനിച്ച് താമസിക്കുന്ന 71കാരിയുടെ സ്വർണ്ണമാല വീട്ടിൽ കയറി കവർന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. മുരുക്കുമൺ സ്വദേശിയായ പ്രദീപിനെയാണ് ചടയമംഗലം...