News Kerala
20th March 2022
കോഴിക്കോട്: പ്രശസ്ത നാടകകൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ മധു മാഷ് (73) അന്തരിച്ചു. അസുഖ ബാധിതനായിചികിത്സയിലിരിക്കവെയാണ് അന്ത്യം. മലയാള നാടക, സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളോളം...