News Kerala
20th March 2022
തിരുവനന്തപുരം വർഗീയശക്തികളെ കൂട്ടുപിടിച്ച് കേരളത്തെ കലാപഭൂമിയാക്കി ഇടതുപക്ഷത്തെ ദുർബലമാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പ്രതിപക്ഷനീക്കം ജനം പരാജയപ്പെടുത്തുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി...