News Kerala
20th March 2022
ഫത്തോർദ ഫൈനലിന് ഇറങ്ങുമ്പോൾ അഡ്രിയാൻ ലൂണയുടെയും സഹൽ അബ്ദുൾ സമദിന്റെയും കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശങ്ക. ക്യാപ്റ്റൻകൂടിയായ ലൂണയ്ക്ക് ശാരീരിക അസ്വസ്ഥതയാണെന്നായിരുന്നു പരിശീലകൻ...