.news-body p a {width: auto;float: none;} കോഴിക്കോട്: സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ ടെലഗ്രാമിലൂടെ വിൽപന നടത്തിയെന്ന പരാതിയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥിക്കെതിരെ കേസ്....
Day: February 20, 2025
കോഴിക്കോട്: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ക്ലാസ് മുറിയിൽ നിന്ന് രഹസ്യമായി പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ വില്‍പനക്ക് ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശിയായ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. …
.news-body p a {width: auto;float: none;} ബംഗളൂരു: പുഴയിലേക്ക് ചാടിയ ഡോക്ടറെ കാണാതായ സംഭവത്തിൽ തെരച്ചിൽ തുടരുന്നു. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ...
കോണ്‍ഗ്രസിലെ തമ്മിലടിയിൽ ലീഗിന് മുറുമുറുപ്പ്; ഹൈക്കമാൻ്റിനെ കാണാൻ തീരുമാനം, 'തർക്കങ്ങൾ പരിഹരിക്കണം'
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ മുസ്ലീം ലീഗ് തീരുമാനം. കോണ്‍ഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് സംസ്ഥാന...
സാമൂഹികമാധ്യമങ്ങളില്‍ സജീവമായ സിനിമാതാരമാണ് ബാല. ജീവിതത്തിലെ ഓരോ വിശേഷവും ബാല സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ വീണ്ടും വിവാഹിതനായ ബാല, ഭാര്യ കോകിലയ്‌ക്കൊപ്പം വൈക്കത്താണ്...
.news-body p a {width: auto;float: none;} മഹാ കുംഭമേള അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. കുംഭ മേളയുടെ പുണ്യസ്നാനത്തിന് വേണ്ടി ലക്ഷക്കണക്കിന് ഭക്തരാണ്...
.news-body p a {width: auto;float: none;} കോട്ടയം: വേനൽ ശക്തമായി ജല സ്രോതസുകൾ വറ്റി തുടങ്ങിയതോടെ കുടിവെള്ളമെന്ന പേരിൽ ടാങ്കറുകളിലടക്കം വിതരണം...
.news-body p a {width: auto;float: none;} ഹോട്ടലുകളിൽ താമസിക്കേണ്ട സാഹചര്യം വരുമ്പോൾ മിക്കവരും പേടിക്കുന്ന കാര്യം ഒളിക്യാമറകളെയാണ്. മുറിയിലെ ലൈറ്റിലോ ഫാനിലോ...
മസ്കറ്റ്: ഒമാനില്‍ ഇന്നും നാളെയും ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഫെബ്രുവരി 20, 21 തീയതികളിലാണ് രാജ്യത്തുടനീളം ന്യൂനമര്‍ദ്ദം ബാധിക്കുക....