.news-body p a {width: auto;float: none;} തിരുവനന്തപുരം: ഭക്ഷണ കാര്യത്തില്‍ മലയാളികള്‍ക്ക് തങ്ങളുടേതായ ഇഷ്ടങ്ങളും ശീലങ്ങളുമുണ്ട്. ശീലങ്ങളെന്ന് പറഞ്ഞാല്‍ തലമുറകളായി കൈമാറി...
Day: February 20, 2025
തൃശൂര്‍: ചാലക്കുടിക്കാരന്‍ ചങ്ങാതി ബേക്കറി ഉടമ ദാസന്റെ മനസിന് പലഹാരങ്ങളേക്കാള്‍ ഇരട്ടിമധുരം. ആക്രിസാധനങ്ങള്‍ ശേഖരിച്ച് അധ്യാപികയുടെ ചികിത്സയ്ക്കായി ദാസന്‍ കണ്ടെത്തിയത് അര ലക്ഷം...
.news-body p a {width: auto;float: none;} തിരുവനന്തപുരം : സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ തദ്ദേശ നിയമങ്ങളിൽ ഇളവുവരുത്തി സർക്കാർ. കാറ്റഗറി ഒന്നിലെ...
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ നായികയായി 100 കോടി ചിത്രങ്ങള്‍ അന്യ ഭാഷകളിലുണ്ടായിട്ടുണ്ട്. അനുപമ പരമേശ്വരൻ...
'അത് അർഹതപ്പെട്ടതല്ല,ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു, ഒരുകുട്ടി വരാൻപോകുന്നു'; വ്യാജരേഖ പരാതിയിൽ ബാല
മുന്‍ഭാര്യയുടെ പരാതിയില്‍ വ്യാജരേഖ ചമച്ചതിന് കേസെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി നടന്‍ ബാല. വ്യാജരേഖ നിര്‍മാണം എന്ന വാക്ക് ബാലയ്ക്ക് അര്‍ഹതപ്പെട്ടതല്ലെന്ന് ഭാര്യ...
.news-body p a {width: auto;float: none;} അഹമ്മദാബാദ് : രഞ്ജി ട്രോഫിയില്‍ കേരളവും ഗുജറാത്തും തമ്മിലുള്ള സെമിഫൈനല്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്....
സെന്തിൽ കൃഷ്ണ , ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന അരിക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. കേരള സംസ്ഥാന ചലച്ചിത്ര...
.news-body p a {width: auto;float: none;} ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എതിരാളികളായ...
തിരുവനന്തപുരം: യുജിസിയുടെ കരട് ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം. യജമാനന്മാർക്ക് വേണ്ടി ഗവർണ്ണർമാർ കേരളത്തിലടക്കം രാഷ്ട്രീയ...
സിനിമ ഒരു കലയാകുന്നതും സംഗീതമാകുന്നതും ജീവിതമാകുന്നതുമൊക്കെ സാധാരണമാണ്. എന്നാല്‍, സിനിമ ഒരു അനുഭവമാകുന്നത് അപൂര്‍വമാണ്. വിശ്വോത്തരങ്ങളായ സൃഷ്ടികള്‍ക്കുമാത്രമേ അത്തരം അനുഭൂതി പകരാനാവൂ എന്നാണല്ലോ....