.news-body p a {width: auto;float: none;} റോം: ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്. വത്തിക്കാൻ വക്താവാണ്...
Day: February 20, 2025
.news-body p a {width: auto;float: none;} ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരുമായി വരും ദിവസങ്ങളിൽ കൂടുതൽ യു.എസ് സൈനിക വിമാനങ്ങൾ ഇന്ത്യയിലെത്തും. അതിനിടെ...
കോട്ടയം: റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ. മദ്യകമ്പനിയുടെ...
.news-body p a {width: auto;float: none;} ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി എൻഡിഎയുടെ രേഖാ ഗുപ്ത ഇന്ന് അധികാരമേൽക്കും. രാവിലെ...
ദില്ലി: ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുക. ഉച്ചയ്ക്ക്...
ആറര മണിക്കൂര്‍ നീണ്ട ദൗത്യം; നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു
പാലക്കാട്:പാലക്കാട് നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ...
സ്പെയിന്‍ ∙ കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്കിൽ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്ലേഓഫിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മഡ്രിഡ്. ഒന്നിനെതിരെ മൂന്നു...
കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കോഴിക്കോട് വളയനാട് 39.422 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട്...
കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെയാണ്...
വഡോദര∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ യുപി വോറിയേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റ് ജയം. യുപി ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം...