News Kerala
20th February 2024
വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് സംപ്രേക്ഷണം മുടങ്ങിയത് രണ്ട് മണിക്കൂറോളം; മന്ത്രിയെ വിളിച്ചിട്ടും നടപടി ഉണ്ടായില്ല; കെഎസ്ഇബിയുടെ അനാസ്ഥയില്‍ പൊട്ടിത്തെറിച്ച് 24 ന്യൂസ് മേധാവി...