ഒരു സെന്റിന് ഒന്നരക്കോടി,100 കോടിയിലധികം വിലയുള്ള വസതികള്‍; സമാധാനത്തോടെ ഉറങ്ങാനാവാത്ത ബാന്ദ്ര

1 min read
Entertainment Desk
20th January 2025
പല ബോളിവുഡ് താരങ്ങളുടേയും മേല്‍വിലാസം തേടിപ്പോയാല്‍ നമ്മള് ചെന്നെത്തുക ബാന്ദ്രയിലായിരിക്കും. ദിലീപ് കുമാറും റിഷി കപൂറുമെല്ലാം താമസിച്ച ബോളിവുഡിന്റെ ഈ ‘സ്വര്‍ഗത്തില്‍’ തന്നെയാണ്...