News Kerala (ASN)
19th December 2024
അച്ഛനുമമ്മയ്ക്കുമൊപ്പം ബെര്‍ലിനില്‍ ജീവിക്കുന്ന ഹെയ്സല്‍ എന്ന യുവതിയുടെ കഥയാണ് എല്‍ബോ. കമിംഗ് ഓഫ് ഏജ് ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്...