9/11 സമാനം; യുഎസില്‍ പരിശീലന വിമാനം കെട്ടിടത്തിലേക്ക് ഇടിച്ച് കയറി കത്തിയമർന്നു; വീഡിയോ വൈറല്‍

1 min read
News Kerala (ASN)
19th December 2024
അമേരിക്കയിലെ ഹവായിയിലെ ഹോണോലുലു വിമാനത്താവളത്തിന് സമീപത്തെ വ്യാവസായിക പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിട്ടത്തിലേക്ക് പരിശീലന പറക്കല്‍ വിമാനം ഇടിച്ച് കയറി. കമല എയറിന്റെ ഉടമസ്ഥതയിലുള്ള...