ഇന്ദ്രജിത്തിനെ നായകനാക്കി നവാഗതനായ വരുണ്‍ ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാന്‍ കണ്ടതാ സാറേ. നവംബര്‍ 22 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന...
Day: November 19, 2024
തിരുവനന്തപുരം: സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ്...
.news-body p a {width: auto;float: none;} തിരുവനന്തപുരം : കേരളത്തിലെ ഫുട്ബാൾ ആരാധകരെ ആവേശത്തിരയിലാറാടിക്കാൻ അർജന്റീന ഫുട്ബാൾ ടീം കേരളത്തിലേക്ക് ....
ഹൈദരാബാദ്: കഴിഞ്ഞ ദശകത്തിൽ തെലുങ്ക് സിനിമ ഇന്ത്യന്‍ ബോക്സോഫീസിലെ മണി മീഷെന്‍ സിനിമ രംഗമാണെന്ന് പറയാം. ഇന്ത്യന്‍ വിപണിക്ക് പുറമേ വിദേശ ബോക്സോഫീസിലും...
.news-body p a {width: auto;float: none;} പാലക്കാട്: മുനമ്പത്തെ വഖഫ് വിഷയത്തിൽ മുസ്ലിം ലീഗിന്റെ നേതാക്കൾ ക്രൈസ്തവ നേതാക്കളുമായി ചർച്ച നടത്തിയത്...
പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്ന...
കല്‍പ്പറ്റ: വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. മേപ്പാടി പഴയേടത്ത് വീട്ടില്‍ ഫ്രാന്‍സിസ് (56)നെയാണ് തിങ്കളാഴ്ച രാത്രി കല്‍പ്പറ്റ പൊലീസ് പിടികൂടിയത്....
ന്യൂഡൽഹി: പീഡനക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നൽകിയതിലെ കാലതാമസം അടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യം. അതിജീവിതയുടെയും...
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 20) പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. നിയോജക മണ്ഡലത്തിന്‍റെ...
സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയൊക്കെ ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കേണ്ടത്...