.news-body p a {width: auto;float: none;} ചെന്നൈ: വിദ്വേഷ പ്രസംഗത്തിന് പിന്നാലെ അറസ്റ്റിലായ നടി കസ്‌തൂരി ജയിലിനുള്ളിൽ നിസ്സഹകരിക്കുകയാണെന്ന് റിപ്പോർട്ട്. ഭക്ഷണം...
Day: November 19, 2024
കിരൺ അബ്ബാവരം നായകനായെത്തുന്ന പിരീഡ് ത്രില്ലർ ചിത്രം ‘ക’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മൂന്ന് മണിക്ക് ഇരുട്ടാകുന്ന ഗ്രാമവും അവിടെ നടക്കുന്ന ദുരൂഹത...
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളും ചില തമിഴ്...
പത്തനംതിട്ട: രാത്രി ബൈക്ക് ഓടിക്കുന്നതിനിടെ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടറിൽ നിന്ന് വീണ് യാത്രക്കാരന് പരിക്ക്. പത്തനംതിട്ട പന്തളം പെരുമ്പുളിക്കലിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു...
ഫ്ലോറിഡ: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വികസിപ്പിച്ച ജിസാറ്റ്-20 (GSAT-20) ഉപഗ്രഹം അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്....
.news-body p a {width: auto;float: none;} കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ദിസനായകെയുടെ ഇടതുപക്ഷ സർക്കാർ അധികാരമേറ്റു. ഇന്നലെ രാവിലെ കൊളംബോയിലെ പ്രസിഡൻഷ്യൽ...
ഇംഫാൽ: ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പുമായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്. കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സായുധ സേനകൾക്ക്...
ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ മലയാളി അത്‌ലീറ്റ് വി.കെ. വിസ്മയയ്ക്കു ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ(നാഡ) താൽക്കാലിക സസ്പെൻഷൻ. ഉത്തേജക...
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം...
കുരുമുളക് വില തുടർച്ചയായി ഇടിയുന്നു. 600 രൂപ കൂടിയാണ് കുറഞ്ഞത്. റബർ, ഇഞ്ചി, കാപ്പി, വെളിച്ചെണ്ണ വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ അങ്ങാടികളിലെ...