കൊല്ലം: കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് കാണാതായ നവംബർ 6 ന് വൈകിട്ടാണെന്നാണ്...
Day: November 19, 2024
.news-body p a {width: auto;float: none;} റിയാദ്: മലയാളികളടക്കം ആയിരക്കണക്കിന് പേർ തൊഴിൽതേടി ദിവസേന വിമാനം കയറുന്ന ഗൾഫ് രാജ്യമാണ് സൗദി...
കൊച്ചി: പെരുമ്പാവൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും ബൈക്കിനും മുകളിലേക്ക് തടി ലോറി മറിഞ്ഞ് അപകടം. പെരുമ്പാവൂർ കാളവയൽ റോഡിലാണ് സംഭവം. റോഡിലെ...
ടെക്‌സസ്: ലോകത്തെ ഏറ്റവും വലുതും ഭാരമേറിയതും കരുത്തേറിയതുമായ വിക്ഷേപണ വാഹനമായ സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണ ദിനമാണിത്. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിവുള്ള വിക്ഷേപണ വാഹനം...
കാസര്‍കോട്: കാസര്‍കോട് കളനാട് റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിലും പ്രതികള്‍ അറസ്റ്റില്‍. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി...
ന്യൂഡൽഹി∙ രാജ്യത്തെ പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി 5 ലക്ഷം കടന്നു. ഞായറാഴ്ച മാത്രം 5.05 ലക്ഷം ആളുകളാണ് ഇന്ത്യയ്ക്കുള്ളിൽ വിമാനങ്ങളിൽ...
സിദ്ധാര്‍ഥ് മല്‍ഹോത്ര ഒരു പ്രണയ കഥയില്‍ നായകനാകുകയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. സംവിധാനം നിര്‍വഹിക്കുക തുഷാര്‍ ജലോട്ടയാണ്....
ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനമാണല്ലോ. ഈ പുരുഷ ദിനത്തിൽ പുരുഷന്മാരുടെ ആരോഗ്യത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന...
തിരുവനന്തപുരം:വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രത്തിന്‍റെ അധിക ധനസഹായത്തിന്‍റെ പേരിൽ ‘ഇന്ത്യ സഖ്യം ‘ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. അധികധനസഹായം...
.news-body p a {width: auto;float: none;} ആലപ്പുഴ: കാണാതായ കരുനാഗപ്പള്ളി കുലശേഖരം സ്വദേശിനി വിജയലക്ഷ്‌മിയുടേതെന്ന് (49) കരുതുന്ന മൃതദേഹം കണ്ടെത്തി. പ്രതി...