News Kerala (ASN)
19th November 2023
സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിലൊന്നാണ് സെർവിക്കൽ കാൻസർ. 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന ഒരു കാൻസറാണ് ഇത്. സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ത്രീകളെ...