പാലക്കാട്: സി.കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർഥിയായേക്കും.ശോഭ സുരേന്ദ്രൻ മത്സരത്തിനില്ലെന്നാണ് സൂചന.ഇന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ബിജെപി റോഡ് ഷോ നാളെ നടക്കും. ഒരുക്കങ്ങൾ...
Day: October 19, 2024
തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക്...
പുലര്‍ച്ചെ വീടിനുമുന്നില്‍ കൈക്കുഞ്ഞുമായി സ്ത്രീ, കെണിയില്‍ പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് ബാല
വിവാദങ്ങളുടെ ഇഷ്ടതോഴനാണ് നടന്‍ ബാല. അഭിപ്രായങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒക്കെക്കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് താരം. ഇപ്പോഴിതാ ആരോ തന്നെ കെണിയില്‍ പെടുത്താന്‍...
.news-body p a {width: auto;float: none;} ബംഗളൂരു: ഒടുവിൽ അവസരം തേടിയെത്തിയപ്പോൾ സർഫ്രാസ് ഖാൻ മറന്നില്ല, അത് മുതലാക്കാൻ. ന്യൂസിലൻഡിനെതിരായ ഒന്നാം...
ബെംഗളൂരു ∙ ആദ്യ ഇന്നിങ്സിൽ ‘ഡക്ക്’, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി; സർഫറാസ് ഖാന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ബാറ്റിങ് കരുത്തിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ...
കാസർകോട് ∙ പഴങ്ങളിൽ നിന്നും മറ്റു കാർഷികോൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ ഉൽപാദിപ്പിക്കാനുള്ള സംസ്ഥാനത്തെ ആദ്യ ലൈസൻസ് കാസർകോട് സ്വദേശിയായ കർഷകന്....
പാലക്കാട്: ഇന്ന് പാലക്കാട് അങ്ങാടിപൂരം കാണാമെന്ന് ഇടത് സ്ഥാനാർഥി ഡോ.പി.സരിൻ. വൈകുന്നേരത്തെ റോഡ് ഷോ വലിയ സംഭവമാകും. തന്നെ പ്രകോപിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാക്കളോട്...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിൽ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ തിരുവനന്തപുരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. നേട്ടം കൈവരിച്ച സന്തോഷം...
.news-body p a {width: auto;float: none;} ലണ്ടൻ: പായൽ കപാടിയയുടെ “ആൾ വീ ഇമേജിൻ ആസ് ലൈറ്റ് ” കാനിൽ മാത്രമല്ല...
ബീച്ചിൽ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന 20 -കാരനെ ആഞ്ഞടിച്ച തിരമാലയിൽ പെട്ട് കാണാതായി. ഒക്‌ടോബർ 13 -ന് കെഡുങ് തുമ്പാങ് ബീച്ചിൽ...