News Kerala Man
19th October 2024
ന്യൂഡൽഹി∙ ഉപഗ്രഹസംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോണിൽ ആശയവിനിമയം സാധ്യമാകുന്ന ഡയറക്ട്– ടു– ഡിവൈസ് (ഡി2ഡി) സംവിധാനത്തിന്റെ പരീക്ഷണം ബിഎസ്എൻഎലിന്റെ സഹകരണത്തോടെ രാജ്യത്താദ്യമായി നടന്നു....