രാജ്യത്ത് സ്വാഭാവിക റബർ ഉൽപാദനം കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) രേഖപ്പെടുത്തിയത് രണ്ടു ശതമാനം വർധന. മുൻവർഷത്തെ 8.39 ലക്ഷം ടണ്ണിൽ നിന്ന്...
Day: October 19, 2024
ഇന്ന് പല രാജ്യങ്ങളിലും യുവാക്കൾ വിവാഹിതരാവാനോ, കുട്ടികളെ വളർത്താനോ ഒന്നും താല്പര്യം കാണിക്കുന്നില്ല. അതിന് പല കാരണങ്ങളും ഉണ്ട്. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങൾ...
.news-body p a {width: auto;float: none;} പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ അതൃപ്തി തുടരുന്നു. സരിന് പിന്നാലെ യൂത്ത്...
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേലെ മഴമേഘങ്ങള്‍. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാലാം ദിനം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ശരി പറഞ്ഞ ഡോ. പി സരിനെ നമ്മൾ സ്വീകരിക്കണമെന്ന് രാജ്യസഭാ എം പിയും...
ചെന്നൈ: കടൽ തീരത്ത് നടക്കാനെത്തിയ ആളുകളെ കാത്തിരുന്നത് ജൈവദീപ്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തമിഴ്നാട്ടിലെ ചെന്നൈയിലെ ഇസിആർ ബീച്ചിലേക്ക് ഇരച്ചെത്തി ജനം. വെള്ളിയാഴ്ചയാണ്...
പാലക്കാട്: ചാലിശ്ശേരി ആലിക്കരയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലിക്കര അത്താണി പറമ്പിൽ റഷീദിനെയാണ് (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....
.news-body p a {width: auto;float: none;} കവടിയാർ കൊട്ടാരം പണി തീരാത്ത വീടുപോലെയാണെന്ന് തുറന്നുപറഞ്ഞ് പ്രിൻസ് ആദിത്യവർമ. കൊട്ടാരത്തിലുളള സാധനങ്ങൾക്ക് കുറഞ്ഞത്...
കോൺഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിട്ടു
പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടു. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ...
കൊൽക്കത്ത∙ സ്റ്റഡി ലീവ് കഴിഞ്ഞു. ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനി പരീക്ഷക്കാലം. ചെറിയ ഇടവേളയ്ക്കു ശേഷമുള്ള ആദ്യ മത്സരത്തിനായി എക്സാം സെന്ററായ...