.news-body p a {width: auto;float: none;} കൽപ്പറ്റ: വാൽപ്പാറയിൽ കേരള – തമിഴ്നാട് അതിർത്തിയിൽ ആറ് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി....
Day: October 19, 2024
കോഴിക്കോട് : എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്....
കയ്യിലുള്ള തുക സ്ഥിര നിക്ഷേപമായി ഇടുമ്പോള്‍ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് നല്‍കുന്ന ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ തിരയുന്നത് സാധാരണമാണ്. ബാങ്കുകള്‍...
കൊച്ചി: തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി- നസ്‌ലെൻ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ. പോത്തൻകോട് വാവറയമ്പലത്ത് കന്നുകാലികൾക്കായി...
മൂന്നാര്‍: വിജയ് ദേവരകൊണ്ട നായകനാകുന്ന പേരിടാത്ത ചിത്രത്തിന്‍റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി. മൂന്നാര്‍, പൂയംകുട്ടി പോലുള്ള സ്ഥലങ്ങളിലാണ് വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടക്കം...
റിയാദ്: സൗദി അറേബ്യയില്‍ ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍ ജൗഫില്‍ ലഹരി കടത്ത്...
.news-body p a {width: auto;float: none;} മുംബയ്: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയില്‍ സീറ്റ് പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള...
ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 106 റണ്‍സ് വിജയലക്ഷ്യം. 356 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം...
.news-body p a {width: auto;float: none;} ഭുവനേശ്വർ: മന്ത്രവാദം ആരോപിച്ച് പട്ടാപ്പകൽ 50കാരനെ തീകൊളുത്തി. ഒഡീഷയിലെ പോർട്ടിപദ ഗ്രാമത്തിലാണ് സംഭവം. ഖാൻ...