News Kerala
19th October 2023
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമബത്ത 4 ശതമാനം വർധിപ്പിച്ചതായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം...