Entertainment Desk
19th September 2024
കൊച്ചി: മലയാളത്തിലെ സിനിമാസംഘടനകൾക്ക് ബദലായി രൂപംകൊണ്ട പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ തുടക്കത്തിലേ വിള്ളൽ. പുതിയ സംഘടനയുടെ മുഖങ്ങളിലൊന്നായി അവതരിപ്പിച്ച സംവിധായകൻ ലിജോ...