ലിബിയക്ക് കൈത്താങ്ങ്; 90 ടൺ ഭക്ഷണവും പാർപ്പിട സൗകര്യവുമായി ആദ്യ വിമാനം സൗദിയിൽ നിന്ന് പുറപ്പെട്ടു
1 min read
News Kerala (ASN)
19th September 2023
റിയാദ്: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ആളുകൾക്ക് സഹായവുമായി സൗദിയുടെ ആദ്യ വിമാനം പുറപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്...